TY - BOOK AU - Ashok D'cruz AU - അശോക് ഡിക്രൂസ് TI - ഗവേഷണവും പ്രസിദീകരണ നൈതികതയും SN - 9789390790913 U1 - 001.42 PY - 2023/// CY - Kozhikode PB - Athma Books Pusthakalokam KW - Research--Publication Ethics N1 - ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ-അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നവരും ഗവേഷണനൈതികതയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ഗവേഷണം, പ്രസാധനം, നൈതികത എന്നീ കേന്ദ്രാശയങ്ങളെ മുന്‍നിര്‍ത്തി ഈ പുസ്തകം പ്രസിദ്ധീകൃതമാകുന്നത്. പി.എച്ച്.ഡി. കോഴ്‌സ് വര്‍ക്കിന്റെ ഭാഗമായി യു.ജി.സി. നിര്‍ദ്ദേശിച്ചിരിക്കുന്ന ഗവേഷണവും പ്രസാധനത്തിലെ നൈതികതയും എന്ന പേപ്പറിനെ ആസ്പദമാക്കിയാണ് ഈ പുസ്തകത്തിന്റെ ഉളളടക്കം ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, മുമ്പ് പ്രസിദ്ധീകൃതമായ മലയാളഗവേഷണം: അകവും പുറവും എന്ന പുസ്തകത്തിലെ പ്രസക്തഭാഗങ്ങളും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട് ER -