TY - BOOK AU - Jacob Abraham AU - ജേക്കബ് എബ്രഹാം TI - കുമാരി SN - 9788195231966 U1 - 894.M3 PY - 2021/// CY - Kottayam PB - Manorama Books KW - Malayalam Literature- Novel N1 - വാങ്ങലും വിൽക്കലും കാഴ്ചയും തീറ്റയും ആഘോഷമാവുന്ന പകിട്ടുള്ള തട്ടുപൊളിപ്പൻ ഇടങ്ങളിലാണ് നമ്മൾ. പഴയ ഗ്രാമച്ചന്തകൾ പാടേ അപ്രത്യക്ഷമായി. ഉൽപന്നങ്ങൾ കൂവിവിളിച്ചു വിൽക്കുന്നിടങ്ങളിൽനിന്നു ശീതീകരിച്ചലങ്കരിച്ച ഷോപ്പിങ് മാളുകളിലേക്ക് കാലം കടന്നു നിൽക്കുന്നു. പരസ്യവാചകമെഴുതുന്ന കോപ്പിറൈറ്ററുടെ പ്രാഗ്് രൂപമാണ്് വിളിച്ചുകൂവുന്നോൻ. ER -