Akshara V. അക്ഷര വി.

അധികാരം പ്രത്യയശാസ്ത്രം സമൂഹം : എൻ എസ് മാധവന്റെ കഥകളിലെ നിർലീനസാന്നിദ്ധ്യങ്ങൾ - - Kozhikode: 2022. - 83p.:

അധികാരം സമൂഹത്തിന്റെ സമസ്തമണ്ഡലങ്ങളെയും സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. സമൂഹം, ചുറ്റുപാട്, സമകാലികത എന്നിവയെ ഉപയുക്തമാക്കി സാഹിത്യാവിഷ്‌കാരം നിര്‍വഹിക്കുന്ന എന്‍. എസ്. മാധവന്റെ കഥകളെ അധികാരബന്ധങ്ങള്‍ മുന്‍നിര്‍ത്തി വിശകലനം ചെയ്യുന്നു. പ്രസ്തുതരചനകളില്‍ അധികാരം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഗ്രാംഷി, ഫുക്കോ എന്നിവരുടെ ചിന്തകളെ ആസ്പദമാക്കി പരിശോധിക്കുന്നു. സാഹിത്യവും അധികാരവും തമ്മിലുള്ള ബന്ധത്തെ അപഗ്രഥിക്കുന്ന പഠനഗ്രന്ഥം.

9789393969927


Malayalam Literature- Study

894.M07 / AKS/A R2