Muzafer Ahamed V. മുസഫർ അഹമ്മദ് വി

അറബ് സംസ്‌കൃതി വാക്കുകൾ വേദനകൾ / - 1 - Thrissur : Samatha, 2016. - 366p. :

അറബ് ലോകത്തെ ബദുക്കളുടെ വാമൊഴി സംസ്കാരത്തിന്റെ സർഗാവിഷ്കാരങ്ങൾ മുതൽ ആധുനിക അറബ് ജീവിതത്തിന്റെ സർഗവിസ്ഫോടനങ്ങൾ വരെ ഉൾക്കൊള്ളുന്ന അന്വേഷണങ്ങളുടെ പുസ്തകം.


Arabic Literature History

892.709 / MUZ/A Q6