TY - GEN AU - Sreejan, V C TI - ഹെഗെലും ഇന്ത്യയിലെ തത്ത്വചിന്തകളും SN - 9789392950421 PY - 2023/// CY - Thiruvananthapuram PB - Sign Books KW - Western Philosophy- Hegel- Political Philosopher N1 - ലോകത്തിതുവരെ ഉണ്ടായ ഏറ്റവും ഉന്നതശീർഷരായ തത്വചിന്തകരിൽ ഒരാളായ ഹെഗെൽ ഇന്ത്യൻ തത്വചിന്തയെ എങ്ങനെ കണ്ടു എന്ന അന്വേഷണമാണ് ഈ കൃതി . ഹേഗെലിന്റെ തത്വചിന്ത , ഇന്ത്യൻ ചരിത്രദർശനം, ഹിന്ദു മതവും, ഇന്ത്യയിലെ തത്വചിന്തകരും, സാംഖ്യദര്ശനം ന്യായവൈശേഷികം , ഭഗവത്‌ഗീത, സൗദര്യശാസ്ത്രം, ഹിന്ദുക്കളെ എന്നിവ ഈ പുസ്തകം ചർച്ച ചെയുന്നു ER -