Mukundan Kurup

കേരള ചരിത്രം: കളരിയും കലാരൂപങ്ങളും/ Kerala Charithram: Kalariyum Kalaroopagalum മുകുന്ദന്‍ കുറുപ്പ് - 2nd edition - Thiruvananthapuram: Kerala Bhasha Institute, 2019 - 238p.

ഒരു നാടിന്റെ സംസ്കാര പഠനം പൂര്‍ണ്ണമാകണമെങ്കില്‍ അവിടെയുള്ള വിവിധ ജനവിഭാഗങ്ങളുടെ സംസ്കാരത്തിനിമകളെ അറിയേണ്ടതുണ്ട്. കളരികുറുപ്പ് /കളരിപ്പണിക്കര്‍ എന്ന ജനവിഭാഗത്തിന്റെ സംസ്കാരം തൊഴില്‍, കലപാരമ്പര്യം എന്നിവയിലേയ്ക്ക് വെളിച്ചം വീശുന്ന ഗ്രന്ഥമാണിത്.

9788120047976


Kalaripayattu
martial arts
Taditional art forms

954.83 / MUK.K