TY - BOOK AU - Dinakaran Kombilathu TI - Vamshahathyayude Charithram SN - 9789355496690 U1 - 8M8 PY - 2023/// CY - Kozhikode PB - Mathrubhoomi KW - Essays--Non Fiction--Genocide N1 - അര്‍മീനിയന്‍ വംശഹത്യയെയും നാസികളുടെ ജൂതമേധത്തെയും കുറിച്ചു മാത്രമല്ല, ഡല്‍ഹിയിലുണ്ടായ സിഖ് വംശഹത്യയെയും ഗുജറാത്തിലെ വംശഹത്യയെയും കുറിച്ചും ഓര്‍മ്മിപ്പിക്കുന്ന ഈ പുസ്തകം അന്ധമായ ഏകദേശീയതാവാദം ഭീഷണാകാരംപൂണ്ടുവരുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ശ്രദ്ധാപൂര്‍വ്വമായ വായനയര്‍ഹിക്കുന്നു. -പി.കെ. രാജശേഖരന്‍ വിവേചനത്തിന്റെയും വിഭജനത്തിന്റെയും ഭീകരത അനുഭവിപ്പിക്കുന്ന പുസ്തകം ER -