തൃക്കോട്ടൂൂര്‍ പെരുമ/
Thrikkottoor Peruma
യു.എ.ഖാദര്‍
- 11th ed.
- Kottayam: D C Books, 2020.
- 308p.;21cm .
കഴിഞ്ഞുപോയൊരു ചരിത്രഗാഥയുടെ ഈണം തത്തിക്കളിക്കുന്ന തൃക്കോട്ടൂരംശത്തിന്റെ ഊടുവഴികളിലും തൃക്കോട്ടൂരങ്ങാടിയിലും മാടത്തുമ്മല്‍ തറവാട്ടിലുമൊക്കെയായി പടര്‍ന്നുപന്തലിച്ചുകിചക്കുന്ന കഥകള്‍ നാടോടിക്കഥകളുടെ മൊഴിവഴക്കവും ഗ്രാമ്യതയും നാട്ടുവര്‍ത്തമാനങ്ങളുടെ കഴക്കെട്ടുകളും കലര്‍ന്ന ആഖ്യാനത്തിലൂടെ ഒരു നാടോടി ഈതിഹാസം തീര്‍ക്കുകയാണ് യു.എ.ഖാദര്‍.കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.