TY - BOOK AU - Perumal Murugan (പെരുമാൾ മുരുകൻ ) AU - Kabani C[tr.] TI - കീഴാളൻ (Keezhalan) SN - 9789386680969 U1 - 8M3 PY - 2022/// CY - Kottayam PB - D C Books KW - Tamil Novel KW - Malayalam Translation N1 - Malayalam Translation by Kabani .C N2 - അര്‍ദ്ധനാരീശ്വനിലൂടെ ഒരു സമുദായത്തിന്റെ ജീവിതം വരഞ്ഞിട്ട പെരുമാള്‍ മുരുകന്‍ കീഴാളന്‍ എന്ന നോവലില്‍ ഗൗണ്ടര്‍മാരുടെ കൃഷിയിടങ്ങളില്‍ മാടുകളെപ്പോലെ പണിയെടുക്കുകയും ആടുമാടുകളെ തീറ്റിപ്പോറ്റുകയ്യും ചെയ്യുന്ന ചക്കിലിയമാരുടെ ദരിദ്രമായ ജീവിതം ആവിഷ്കരിക്കുകയാണ്.ഗൌണ്ടര്‍മാരുടെ ആട്ടും തുപ്പും തൊഴിയുമേറ്റ് അതെല്ലാം തങ്ങള്‍ക്കുള്ളതാണെന്ന് വിശ്വസിച്ചുകഴിയുന്ന കീഴാളജീവിതത്തിന്റെ ദൈന്യം മുഴുവന്‍ ഈ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു ER -