രാമകൃഷ്ണന്‍,ടി.ഡി Ramakrishnan,T.D

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി/ ടി.ഡി.രാമകൃഷ്ണന്‍ - 27th ed. - Kottayam: D C Books, 2022. - 328p.21cm.

2017ലെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി.

വിപ്ലവത്തിന്റെയും ജനാധിപത്യത്തിന്റെയും സാമാനത്തിന്റെയും വികസനത്തിന്റെയുമെല്ലാം കുപ്പായങ്ങളിട്ടുവരുന്ന ഫാസിസത്തിന്റെ മുന്നില്‍ നിസ്സാഹാരായിപ്പോയ ഒരു ജനതയുടെ കഥ . ചരിത്രത്തിന്റെയും മിത്തിന്റെയും ഭാവനയുടെയും അനവദ്യ സുന്ദരമായ ഇഴചേരലില്‍ രൂപപ്പെട്ട കൃതി . മലയാളിക്ക് ഏറെ സമീപസ്തമായ ശ്രീലങ്കയിലെ വംശഹത്യയുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ രചിച്ചിരിക്കുന്ന പോരാട്ടങ്ങള്‍ക്കിടയില്‍ അകപ്പെടുന്ന സാധാരണക്കാരന്റെ വേദനയെ ചിത്രീകരിക്കുന്ന ടി ഡി രാമകൃഷ്ണന്റെ നോവല്‍ .


Malayalam

9788126452323


Malayalam Novel

8M3 / RAM/S