TY - BOOK AU - രാമന്‍ പിള്ള,സി.വി AU - Raman Pillai,C.V AU - Venugopalan,P TI - ധര്‍മ്മരാജാ SN - 817130933X U1 - 8M3 PY - 2021/// CY - Kottayam PB - DC Books KW - Malayalam Literature KW - Historical Novel N1 - with study and commentaries by P.Venugopalan N2 - സി.വി.യുടെ രണ്ടാമത്തെ ചരിത്രാഖ്യായിക. മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ഗാമിയായ കാര്‍ത്തികതിരുനാള്‍ ധര്‍മ്മരാജാവിന്റെ ഭരണകാലം സ്വച്ഛമായി പുരോഗമിച്ചുവന്ന തിരുവിതാംകൂറിന്റെമേല്‍ ശത്രുവിന്റെ ആക്രമണഭീഷണി കരിനിഴല്‍ വീഴ്ത്തി. മൈസൂര്‍ സുല്‍ത്താനായ ഹൈദരാലിഖാന്‍ പുറത്തും ഹരിപഞ്ചാനനചന്ത്രക്കാറപ്രഭൃതികള്‍ അകത്തും വിദ്ധ്വംസനങ്ങള്‍ക്കു കോപ്പുകൂട്ടി. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയ ക്ഷോഭങ്ങളും വിനകളും അതില്‍നിന്നും ഈ രാജ്യം നേടിയ അത്ഭുതകരമായ മോചനവുമാണ് ധര്‍മ്മരാജായുടെ കഥാവസ്തു. മലയാളസാഹിത്യത്തിലെ അവിസ്മരണീയരും അതികായരുമായഒട്ടേറെ കഥാപാത്രങ്ങള്‍ ഈ ആഖ്യായികയെ പ്രഭാപൂര്‍ണ്ണമാക്കുന്നു. ER -