രാമന്‍ പിള്ള,സി.വി Raman Pillai,C.V
ധര്‍മ്മരാജാ/
Dharmaraja
സി.വി.രാമന്‍പിള്ള
- Kottayam: DC Books, 2021.
- 539p.;21cm.
with study and commentaries by P.Venugopalan.
സി.വി.യുടെ രണ്ടാമത്തെ ചരിത്രാഖ്യായിക. മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ഗാമിയായ കാര്‍ത്തികതിരുനാള്‍ ധര്‍മ്മരാജാവിന്റെ ഭരണകാലം സ്വച്ഛമായി പുരോഗമിച്ചുവന്ന തിരുവിതാംകൂറിന്റെമേല്‍ ശത്രുവിന്റെ ആക്രമണഭീഷണി കരിനിഴല്‍ വീഴ്ത്തി. മൈസൂര്‍ സുല്‍ത്താനായ ഹൈദരാലിഖാന്‍ പുറത്തും ഹരിപഞ്ചാനനചന്ത്രക്കാറപ്രഭൃതികള്‍ അകത്തും വിദ്ധ്വംസനങ്ങള്‍ക്കു കോപ്പുകൂട്ടി. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയ ക്ഷോഭങ്ങളും വിനകളും അതില്‍നിന്നും ഈ രാജ്യം നേടിയ അത്ഭുതകരമായ മോചനവുമാണ് ധര്‍മ്മരാജായുടെ കഥാവസ്തു. മലയാളസാഹിത്യത്തിലെ അവിസ്മരണീയരും അതികായരുമായഒട്ടേറെ കഥാപാത്രങ്ങള്‍ ഈ ആഖ്യായികയെ പ്രഭാപൂര്‍ണ്ണമാക്കുന്നു. .
Malayalam
817130933X
Malayalam Literature
Historical Novel
8M3 / RAM/D