അറിവിനും അപ്പുുറം/
Arivinum Appuravum
സദ്ഗുരു
- Kottayam: D C Books, 2017.
- 599p.
tr. by P Velayudhan Pillai(വിവ: പി വേലായുധൻ പിള്ള ). Malayalam Translation of 'Mystics musings'.
ജീവിത ചൈതന്യവും ആത്മീയ ദര്‍ശനത്തിന്റെ അമൃതകിരണവും ഈ വചസ്സുകളെ ചൂഴ്ന്നു നിലക്കുന്നു. ജീവിതത്തിന്റെ ധന്യത സാക്ഷാത്കരിക്കാനും സനാതമായ സത്യമറിയാനും ഓരോ മനുഷ്യനും ജന്മാവകാശമുണ്ടെന്ന് ഈ പുസ്തകം നമ്മെ ബോധ്യപ്പെടുത്തുന്നു.