ചന്ദ്ര, ബിപൻ Chandra, Bipan

ആധുനിക ഇന്ത്യ / Aadhunika india. Modern India Adhunika India ബിപൻ ചന്ദ്ര - Kottayam : D C books, 2017. - 370p.

മുഗള്‍ സാമ്രാജ്യത്തിന്റെ അധഃപതനം മുതല്‍ സ്വരാജിനുവേണ്ടിയുള്ള പോരാട്ടം വരെയുള്ള ആധുനിക ഇന്ത്യയുടെ മുഖം ഏറെ വിരൂപമായിരുന്നു. ജനജീവിതം ഏറെ ദുഷ്കരവും വിദേശിയരുടെ അടിച്ചമര്‍ത്തലുകളില്‍ പിടഞ്ഞ ഇന്ത്യയുടെ പോരാട്ടങ്ങള്‍ വെളിപ്പെടുത്തുന്ന ചരിത്ര ഗ്രന്ഥം.

9788126417537


History.

954 / CHA.A