പ്രപഞ്ചമഹാകഥ: എല്ലാ പ്രപഞ്ച വസ്തുക്കളുടെയും ലഘുചരിത്രം/
A short history of nearly everything Prapanchamahakatha
by ബില്‍ ബ്രൈസണ്‍
- 5th edition
- Kottayam: D C Books, 2021
- 580p.
ശാസ്ത്രത്തിന്റെയും അതിശയലോകത്തുകൂടി അഹ്ലാദജനമായൊരു യാത്രാ വിവരണം. മഹാവിസ്ഫോടനം മുതല്‍ മനുഷ്യസംസ്കൃതിയുടെ ഉദയം വരെയുള്ള പ്രപഞ്ചചരിത്രം സരളമായി അതിമധുരമായി രസകരമായി അവതരിപ്പിക്കുകയാണ്.