രണ്ട് സംഭാഷണങ്ങള്‍: ആനന്ദുമായുള്ള അഭിമുഖം
- Kottayam Sahithya Pravarthaka Co-operative Society Ltd. 2022
- 88p.
ആനന്ദുമായി നടത്തുന്ന ധൈഷണികമായ രണ്ട് അഭിമുഖസംഭാഷണങ്ങള്‍. മതവിഭാഗീയതകളും രാഷ്ട്രീയ ചേരിതിരിവുകളും അസമത്വങ്ങളും അരാജകത്വവും നടമാടുന്ന വര്‍ത്തമാനകാലലോകത്തില്‍ ഏറെ പ്രസക്തമാണ് ഈ സംഭാഷണങ്ങള്‍ മുന്‍പോട്ടു വയ്ക്കുന്ന വാദങ്ങളും ആശയങ്ങളും.