Nidheesh G /നിധീഷ് ജി

നാരങ്ങാച്ചായ - Kottayam Sahithya Pravarthaka Co-operative Society Ltd. 2022 - 93p.

മലയാളിയുടെ ജീവിതപരിസരങ്ങളെ സശ്രദ്ധം നിരീക്ഷിച്ച് കാലിക പ്രശ്നങ്ങളെയും ജീവിതങ്ങളെയും തന്‍റെ തൂലികത്തുമ്പിനാല്‍ അനന്യമായ ശൈലിയില്‍ കോറിയിടുന്ന നിധീഷ് ജി.യുടെ ഏറെ പ്രശസ്തമായ കഥകളുടെ സമാഹാരം.

9789395109970