Kunhiraman Payyannur

G Sankarakuruppu: jnanapeetajethavu - Thrissur Green Book Shop 2012 - 70p.

ഓടക്കുഴല്‍ എന്ന കൃതിയിലൂടെ മലയാളത്തിന് ജ്ഞാനപീഠം സമ്മാനിച്ച ജി. ശങ്കരക്കുറുപ്പിന്റെ കാവ്യജീവിതത്തെ ഹ്രസ്വമായി പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. കവിയുടെ ജീവിതം കവിതപോലെ സുന്ദരമാണെന്ന് ഈ കൊച്ചുപുസ്തകം പ്രസ്താവിക്കുന്നു. കേരളീയജീവിതത്തിന്റെ ചരിത്രമായി തീര്‍ന്ന ഒരെഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാര്‍ത്ഥികളെയും ഇളംതലമുറക്കാരെയും മുന്‍നിര്‍ത്തിയാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്.


Malayalam

9788184231205


Biography
Malayalam Literature

928 / KUN/G