സ്വപ്നത്തിന്റെയും ഉന്മാദത്തിന്റെയും ഭീതിയുടെയും നിഗൂഢസൗന്ദര്യം നിറഞ്ഞുനില്ക്കുന്നു, ഏതു വരികളിലും മരണത്തിന്റെ മാരകസാന്നിധ്യം അനുഭവിപ്പിക്കുന്ന പത്തു കഥകള്‍. 1978-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച സേതുവിന്റെ കഥാസമാഹാരത്തിന് 40-ാം വര്‍ഷത്തില്‍ പുറത്തിറങ്ങുന്ന പുതിയ പതിപ്പ്.
9788182675483
മലയാളം; മലയാളം സാഹിത്യം; മലയാളം ചെറുകഥകള്‍ Malayalam; Malayalam Literature; Malayalam Short Stories