Meera, K. R. മീര, കെ ആർ

നേത്രോന്മീലനം / Nethronmeelanam - Thrissur : Current Books , 2008. - 215 p.

സ്നേഹം ഒരു കണ്‍‌മിഴിക്കല്‍ തന്നെയാണെന്ന് ഈ നോവല്‍ ചേതോഹരമായ ഭാഷയില്‍, ആഖ്യാനത്തിന്റെ മാന്ത്രികതയോടെ പറയുന്നു. അന്ധത ജീവശാസ്ത്രപരമായ ഒരു സത്യം മാത്രമല്ല, ജീവിതം അതിന്റെ തിമിരവേഗങ്ങളിലൂടെ നിര്‍മിച്ചെടുക്കുന്ന ഒരനുഭവതലം തന്നെയാണ്.

9788122612479