TY - BOOK AU - S Sreekumari TI - Keraleeya Streenavodhana Charithram SN - 978-9388485166 PY - 2019/// PB - Chintha Publisher N1 - കേരളത്തിലെ നവോത്ഥാന കാലത്തിനു മുന്‍പ് സമൂഹത്തില്‍ സ്ത്രീക്കുള്ള സ്ഥാനവും ജാതി വ്യവസ്ഥയും അനാചാരങ്ങളും കൊണ്ട് ഇരുണ്ടു പോയ കാലത്തെ സ്ത്രീയുടെ അവസ്ഥയും, നവോത്ഥാനകാലത്തെ മാറ്റങ്ങളുമാണ് ഈ പുസ്തകത്തില്‍ പ്രധാനമായും പരിശോധിക്കുന്നത്. സമകാലിക കേരളീയ വനിതയുടെ അനുഭവങ്ങളും സ്ത്രീ സ്വത്വരൂപീകരണത്തിന്റെ പ്രശ്‌നങ്ങളും സ്ത്രീ സംഘടനകളുടെ ആവിര്‍ഭാവവും സ്ത്രീസുരക്ഷയുടെയും പ്രശ്‌നങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട് ER -