TY - BOOK AU - Ravichandran, C. TI - വെളിച്ചപ്പാടിന്റെ ഭാര്യ - അന്ധ വിശ്വാസത്തിന്റെ അറുപത് മലയാള വര്‍ഷങ്ങള്‍ SN - 9789386560346 U1 - 894.8124 PY - 2018/// CY - Kottayam PB - DC Books N1 - കേരള സമൂഹത്തിലും മലയാളി മനസ്സിലും ആഴത്തില്‍ വേരോടിയിരിക്കുന്ന അന്ധവിശ്വാസങ്ങളെയും അബദ്ധധാരണകളെയും അനാവരണം ചെയ്യുന്ന കൃതി.കേരളസംസ്ഥാനം രൂപീകൃതമായിട്ട് 60 വർഷങ്ങൾ പിന്നിടുമ്പോൾ നാം എവിടെ എത്തിനില്ക്കുന്നു എന്ന അന്വേഷണമാണ് കേരളം 60 എന്ന പുസ്തകപരമ്പര. കേരളത്തിലെ സാമൂഹികസാംസ്‌കാരികമണ്ഡലങ്ങളിലെ വിവിധ വിഷയങ്ങൾ ഈ പരമ്പരയിൽ ചർച്ചെചയ്യെപ്പടുന്നു. കേരളസമൂഹത്തിലും മലയാളിമനസ്സിലും ആഴത്തിൽ വേരോടിയിരിക്കുന്ന അന്ധവിശ്വാസങ്ങളെയും അദ്ധധാരണകളെയും അനാവരണംചെയ്യുന്ന കൃതി. ചാത്തനും മറുതയും ആൾദൈവങ്ങളും രോഗശാന്തി ശുശ്രൂഷകരും നിറഞ്ഞാടുന്ന ഈ സമൂഹത്തിന് ഒരു തിരിഞ്ഞുപോക്കിന് പ്രേരണ നൽകാൻ ഈ പുസ്തകത്തിന് സാധിക്കും ER -