Ravichandran, C.

വെളിച്ചപ്പാടിന്റെ ഭാര്യ - അന്ധ വിശ്വാസത്തിന്റെ അറുപത് മലയാള വര്‍ഷങ്ങള്‍ Velichappadinte Bharya - andhaviswasathinte 60 Malayala Varshangal രവിചന്ദ്രന്‍ സി - Kottayam DC Books 2018

കേരള സമൂഹത്തിലും മലയാളി മനസ്സിലും ആഴത്തില്‍ വേരോടിയിരിക്കുന്ന അന്ധവിശ്വാസങ്ങളെയും അബദ്ധധാരണകളെയും അനാവരണം ചെയ്യുന്ന കൃതി.കേരളസംസ്ഥാനം രൂപീകൃതമായിട്ട് 60 വർഷങ്ങൾ പിന്നിടുമ്പോൾ നാം എവിടെ എത്തിനില്ക്കുന്നു എന്ന അന്വേഷണമാണ് കേരളം 60 എന്ന പുസ്തകപരമ്പര. കേരളത്തിലെ സാമൂഹികസാംസ്‌കാരികമണ്ഡലങ്ങളിലെ വിവിധ വിഷയങ്ങൾ ഈ പരമ്പരയിൽ ചർച്ചെചയ്യെപ്പടുന്നു. കേരളസമൂഹത്തിലും മലയാളിമനസ്സിലും ആഴത്തിൽ വേരോടിയിരിക്കുന്ന അന്ധവിശ്വാസങ്ങളെയും അദ്ധധാരണകളെയും അനാവരണംചെയ്യുന്ന കൃതി. ചാത്തനും മറുതയും ആൾദൈവങ്ങളും രോഗശാന്തി ശുശ്രൂഷകരും നിറഞ്ഞാടുന്ന ഈ സമൂഹത്തിന് ഒരു തിരിഞ്ഞുപോക്കിന് പ്രേരണ നൽകാൻ ഈ പുസ്തകത്തിന് സാധിക്കും.

9789386560346

894.8124 / RAV.V