TY - BOOK AU - ആര്‍ വി എം ദിവാകരന്‍ AU - Divakaran R. V. M. TI - കഥയും തിരക്കഥയും U1 - 791.43707 PY - 2011/// CY - Kozhikode PB - Olive KW - മലയാളം; സിനിമ -പഠനം KW - Malayalam; Film -Study N1 - സാഹിത്യകൃതിയെ ഉപജീവിച്ചു തിരക്കഥയെഴുതുന്നതിന്റെ സൗദര്യ ശാസ്ത്രത്തെപ്പറ്റി മലയാളത്തിലെ ആദ്യപഠനം. ബഷീറിന്റെ ഭാർഗവീനിലയം , പദ്മരാജന്റെ പെരുവഴിയമ്പലം , അടൂരിന്റെ വിധേയൻ എന്നീ തിരക്കഥകളെ ആസ്പദമാക്കി കഥ തിരക്കഥയാകുമ്പോൾ വരുന്ന മാറ്റങ്ങളെ വിശകലനം ചെയ്യുന്നു. തിരക്കഥയെപ്പറ്റി പഠിക്കുന്നവർക്ക് ഏറെ സഹായകരമായ ഗ്രൻഥം. ER -