പി എ ഉത്തമന്‍ P A Uthaman

ചാവൊലി - 1st - Trivandrum; Chintha; 2016 - 160p.

കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ച കൃതി.
ഒരു ദേശത്തെ കീഴാള ദളിത് മനുഷ്യരുടെ ജീവിതമാണ് ചാവൊലി എന്ന നോവലിലൂടെ ഉത്തമന്‍ ആവിഷ്കരിക്കുന്നത്. ദളിത് സമൂഹത്തിന്റെ സവിശേഷ വാമൊഴി ഭാഷയുടെ ശക്തിയും സൗന്ദര്യവും ചാവൊലിയില്‍ ദര്‍ശിക്കാം.

9789386112170


മലയാളം; മലയാളം നോവല്‍; നോവല്‍
Malayalam; Malayalam Novel;Fiction

894.M3 / UTH/C Q6