ഷെ൪ലക് ഹോംസിന്റെ മടങ്ങിവരവ് (English Title : The return of Sherlock Holmes)
/ Translated by Reetha A.
- 1st
- Trivandrum: Chintha Publications, 2015.
- 288p.
ലോകമെമ്പാടുമുള്ള വായനക്കാരെ ഉദ്ധ്യേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ഷെർലക് ഹോംസിന്റെ കുറ്റാന്വേഷണകഥകൾ. സൂക്ഷ്മദൃഷ്ടി , അസാമാന്യമായ നിരീക്ഷണപാടവം ധൈഷണികമായ ഔന്നത്യം , ശാസ്ത്രീയമായ അടിത്തറ എന്നിവയാണ് ഈ കഥകളുടെ പ്രത്യേകത. കഥാകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം ഷെർലക് ഹോംസിന്റെ അത്യുജ്ജ്വലമായ മടങ്ങിവരവ്