TY - BOOK AU - വി കെ നാരായണ൯; AU - Narayanan V :K. TI - ഭാഷയും മാധ്യമവും SN - 8176382248 U1 - 070.4 PY - 2000/// CY - Thiruvananthapuram PB - The State Institute of Language KW - മലയാളം; മാധ്യമപഠനം KW - Malayalam; Journalism N1 - മാധ്യമങ്ങളിലെ ഭാഷ ജനസാമാന്യത്തിന്റെ ജീവശക്തിയാണ്. ഭാഷതന്നെയും മാധ്യമമാണ് . മാധ്യമം സന്ദേശമാണ്. ആകയാൽ ഭാഷ സന്ദേശം തന്നെ അച്ചടിമാധ്യമത്തിനുപുറമെ സിനിമ ,ചിത്രകല, പരസ്യം, റേഡിയോ, ടെലിവിഷൻ എന്നിവയിലെയും ഭാഷ ആശയവിനിമയ പ്രക്രിയയുമായി സമന്യയിച്ച് ഈ കൃതിയിൽ വിശകലനം ചെയുന്നു. പ്രതിപാദ്യം ഗഹനം പ്രതിപാദനമോ നർമമധുരവും. ഭാഷയിലൂടെയുള്ള ആശയാവിഷ്കാരം സഫലമായിരിക്കണമെന്നാഗ്രഹിക്കുന്നവർക്ക് അമൂല്യമായൊരു മാർഗ്ഗദർശക ഗ്രൻഥമാണ് ഇത് ER -