TY - BOOK AU - Achuthsankar (അച്യുത്ശങ്കര്‍) TI - Tharippu (തരിപ്പ് ) SN - 9789387334816 U1 - 894.812 3 PY - 2019/// CY - Kozhikkode PB - Olive Publications Pvt. Ltd. KW - Malayalam -Novel N2 - നാഗരികതയുടെ മേല്മണ്ണിനു കീഴില്‍ വിസ്മരിക്കപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമത്തിനെ ചരിത്രസ്‌മൃതികളിലൂടെ പുനരാവിഷ്കരിക്കുകയാണ് 'തരിപ്പ്' ഗ്രാമനന്മയുടെ പച്ചപ്പടർപ്പിൽ ആധുനിക വിജ്ഞാനത്തിന്റെ തീപ്പൊരി പതിക്കുകയും, ഒരു കൊല്ലന്റെ ധീക്ഷണയുടെ ആലയില്‍ ആ തീപ്പൊരി ജ്വലിക്കാന്‍ തുടങ്ങുകയും ചെയ്യുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളിലൂടെ കൊളോണിയലിസത്തിന്റെ വിഭിന്നമുഖങ്ങള്‍ അനാവരണം ചെയ്യുക കൂടിയാണ് ഈ നോവലില്‍ ER -