Thakazhi Sivasankara Pillai

Chukku ചുക്ക് - 4th ed - Kozhikode Poorna Publications 2015 - 127p.

തേയിലത്തോട്ടങ്ങളുടെയും മലഞ്ചരക്കുകളുടെയും ഇടയിൽ കണ്ണീരും ചിരിയുമായി കഴിയുന്ന കുറേ മനുഷ്യർ. മോഹങ്ങളും മോഹഭംഗങ്ങളും അവർക്കുമുണ്ട്. കച്ചവടത്തിൽ നിന്ന് ലക്ഷക്കണക്കിനു സമ്പാദിക്കുമ്പോഴും മനസ്സിന്റെ കോണിലെവിടെയോ വിഷാദങ്ങൾ നഷ്ടക്കച്ചവടങ്ങളായി മാറുന്നു. എന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു തകഴി

97881718050357


Novel-- Malayalam

894.8123 THA-C .FI(N)