Aswathi Thirunal Gouri Lakshmi Bayi

Malayalame Mappu - Kozhikode Poorna Publications 2015 - 112p.

ഇതൊരു വീണ്ടെടുപ്പിന്റെ പുസ്തകമാണ്. പോയകാലത്തിന്റെ മൂല്യങ്ങളും നന്മയുടെ തെളിനീരുറവകളും ഓരോ കുറിപ്പുകളിലായി വീണ്ടെടുക്കപ്പെടുന്നു. നമ്മുടെ പാരമ്പര്യത്തിന്റെ രജതരേഖകള്‍ ഈ എഴുത്തിലൂടെ വീണ്ടും പ്രകാശമാനമായിത്തീരുന്നുണ്ട്. ഭാഷയും വേഷവും മണ്ണും മനസ്സും മതവും മാത്സര്യങ്ങളും രാഷ്ട്രവും തുടങ്ങി സമസ്തവും പരാമര്‍ശവിധേയമാകുന്ന ആര്‍ജ്ജവമുള്ള പുസ്തകം

9788130017181


Articles

894 ASW-M