TY - BOOK AU - ആല്‍ബേര്‍ കാമു (Alber Camu) AU - വിവര്‍ത്തനം : പ്രഭാ ആര്‍ ചാറ്റര്‍ജി TI - നഷ്ടസ്വര്‍ഗ്ഗങ്ങള്‍ (Nashta Swargangal) SN - 9788184233803 U1 - 841.01 PY - 2019/// CY - Trissur PB - Green Books N1 - അള്‍ജീരിയ‌ന്‍ മരുഭൂമികളിലെ അനന്തമായ മണല്‍പ്പരപ്പുകള്‍പോലെ പടരുന്ന കഠിനവ്യഥ . കൊടുംതാപമായി മാറുന്ന നൈരാശ്യം മനുഷ്യാസ്തിത്വം അനാവൃതമാകുന്ന കഥകള്‍ . കലാപത്തിലൂടെയും സ്വാതന്ത്ര്യേച്ഛകളിലൂടെയും ചിത്ത ക്ഷോഭങ്ങളിലൂടെയും അവര്‍ ജീവിതത്തിനര്‍ത്ഥം കണ്ടെത്താ‌ന്‍ ശ്രമിക്കുകയാണ് . ആല്‍ബേര്‍ കാമുവിന്റെ പ്രശസ്തമായ L ‘ exil et le royaume ( Exile and the Kingdome ) എന്ന കഥാസമാഹാരം . നഷ്ടസ്വര്‍ഗ്ഗങ്ങളുടേയും . ദേശകാല വിശ്വാസമേഖലകളില്‍ നിന്ന് ബഹിഷ്കൃതരായവരുടേയും കഥകള്‍ പറയുന്നു . ER -