ലാറ്റിനമേരിക്കയുടെ കവിത
Lattinamericayude Kavithakal
by സജയ്, കെ. വി.
- കോട്ടയം : സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 2011
- 59p.
ലാറ്റിനമേരിക്കയെ ഭാവനയുടെയും സർഗ്ഗാത്മകതയുടെയും ധൈഷണികതയുടെയും പര്യായമാക്കി മാറ്റിയ ഒട്ടനവധി പ്രതിഭാശാലികളായ എഴുത്തുകാർ ആ രാജ്യങ്ങളിൽനിന്നുണ്ടായി. അഥവാ, അവരുടെ പേരിൽ ആ രാജ്യവും ആ ഭാഷയും ലോകസാംസ്കാരികഭൂപടത്തിൽ എന്നെന്നേക്കുമായി സ്ഥാനപ്പെട്ടു എന്നും പറയാം. ലോകമെമ്പാടുമുള്ള കവിതാസ്വാദകർക്ക് മറ്റെല്ലാറ്റിലുമുപരി, പാബ്ലോനെരൂദയുടെ ജന്മനാടാണ് ചിലി. ജോർജ് ലൂയി