താളപ്പിഴ (Thalappizha)
- Thrissur Green Books 2019
- 96p.
കടന്നുപോയ ഒരു കാലത്തിന്റെ സാമൂഹിക പരിസരം അവതരിപ്പിക്കുന്ന നോവൽ . വിയർപ്പും വിശപ്പും ദാഹവും കൊതിയും നിറഞ്ഞ ഒരു ഭൂതകാലത്തിന്റെ ഓർമ്മ.സാഹചര്യങ്ങൾ വഴിതെറ്റിക്കുന്ന മിടുക്കനായ ഒരു പയ്യന്റെ നടക്കുന്ന അനുഭവങ്ങൾ.