പി ഡി ജെയിംസ്(P D James)

മനോരോഗക്ലിനിക്കിലെ കൊലപാതകം(Manorogaclinikkile Kolapathakam) - Thrissur Green books 2020 - 284p.

മനോരോഗ ക്ലിനിക്കിലെ അസാധാരണമായ ഒരു കൊലപാതകത്തിന്റെ കഥ, മിസ് ബോലം നേഴ്സ് കൊല്ലപ്പെട്ടു കിടക്കുന്നു. മരണത്തോടുള്ള അമർഷം അവളുടെ ചുണ്ടുകളിലുണ്ട്. മര്യാദയില്ലാതെയാണ് മരണം അവളോട് പെരുമാറിയത്. പിന്നാമ്പുറ രഹസ്യങ്ങൾ ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുക്കുന്നത് പോലെ സവിശേഷമായ രചന. ഒരു മികച്ച വായനാനുഭവം.

9789387331549

894.8123 / JAM.M