നന്തനാര്‍(Nandanar)

പട്ടാളകഥകള്‍ (Pattalakkathakal) - Thrissur Green Books 2017 - 128p.

ചോര പൊടിഞ്ഞ ആത്മാവിഷ്‌ക്കാരത്തിന്റെ നിമന്ത്രണങ്ങളായിരുന്നു നന്തനാര്‍ക്ക് സാഹിത്യരചന. വികാരം തുടിക്കുന്ന ഭാഷ, ശോകാര്‍ദ്രമായ സ്മൃതികള്‍, വായനയെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന കഥകള്‍. വേറിട്ട കാല്പനിക പ്രഭാവം, അദ്ദേഹത്തിന്റെ കഥകളില്‍ നിറഞ്ഞു നിന്നു.

9789386440068

894.812301 / NAN.P