TY - BOOK AU - ഓഷോ (Osho ) AU - പരിഭാഷ: കെ. പി. എ. സമദ് TI - സ്ത്രീ (Sthree) SN - 9798188582760 U1 - 128 PY - 2017/// CY - Thrissur PB - Green Books N1 - പുരുഷന്റെ സ്നേഹം ഏറെക്കുറെ ഒരു ശാരീരികാവശ്യമാണ്. സ്ത്രീയുടെ സ്നേഹം അങ്ങനെയല്ല. അവള്‍ ഒരു പ്രണയം കൊണ്ടുതന്നെ സംതൃപ്തയാണ്. സ്ത്രീ പുരുഷന്റെ ശരീരമല്ല നോക്കുന്നത്, അവന്റെ ആന്തരിക ഗുണങ്ങളെയാണ്. എന്നെ പുരുഷനോ സ്ത്രീയോ ആയി കണ്ടുകൊണ്ട് ശ്രവിക്കരുത്. അവബോധമായി അറിഞ്ഞുകൊണ്ട് കേള്‍ക്കുക. - ഓഷോ അനിവാര്യയായ സ്ത്രീയെക്കുറിച്ച് ഓഷോയുടെ ഒരു പഠനഗ്രന്ഥം. മാതൃത്വം, കുടുബം, വിവാഹം, ജനന നിയന്ത്രണം, സ്ത്രീ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഓഷോയുടെ കാഴ്ചപ്പാടുകള്‍. ഓഷോ ER -