Vasanthi

Jail - Thiruvananthapuram Chintha Publishers 2019 - 144p.

തമിഴിലെ അനുഗ്രഹീത കഥാകാരിയാണ് വാസന്തി. ചെറുകഥകള്‍, നോവലെറ്റുകള്‍, നോവലുകള്‍ എന്നിങ്ങനെ ഇവരുടെ നിരവധി കൃതികള്‍ തമിഴ് സാഹിത്യത്തിനു സംഭാവനയായിട്ടുണ്ട്. സ്ത്രീകളുടെ പ്രശ്‌നങ്ങളാണ് ഏറക്കുറെ എല്ലാ കഥകളുടെയും പ്രമേയം. അതിനാല്‍ ഇവര്‍ സ്ത്രീപക്ഷ കഥാകാരിയായിട്ടാണ് തമിഴ് സാഹിത്യത്തില്‍ അറിയപ്പെടുന്നത്. വാസന്തിയുടെ പല കഥകളും നോവലുകളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. വാസന്തിയുടെ ശ്രദ്ധേയമായ നോവലുകളില്‍ ഒന്നാണ് ജയില്‍. നിരവധി തമിഴ് കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള പത്മാകൃഷ്ണമൂര്‍ത്തിയാണ് ജയില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ലളിതവും ഹൃദയാവര്‍ജ്ജകവുമാണ് ഈ പരിഭാഷ. ഈ മഹദ് ഗ്രന്ഥം വളരെയേറെ വായിക്കപ്പെടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ഒരു നല്ല ഇതര ഇന്ത്യന്‍ ഭാഷാ നോവല്‍ എന്ന അഭിമാനത്തോടെ ഞങ്ങള്‍ ജയില്‍ പ്രസിദ്ധീകരിക്കുന്നു. ദയവായി സ്വീകരിച്ചാലും.

9388485777


Tamil Novel

894.8113 / VAS.J