Indulekhayude Appan | ഇന്ദുലേഖയുടെ അപ്പൻ
ഇന്ദുലേഖയുടെ അപ്പൻ എഴുതുന്നു : ഒരു കുഞ്ഞു പെണ്ണിന്റെ പൗരാവകാശ സമര ചരിതം
- Pala : Joseph Varghese , 1996.
- 165 p.
അർഹതയുണ്ടായിട്ടും ദൂരദർശനിൽ നൃത്തം ചെയ്യാൻ അവസരം നിഷേധിചതിനാൽ ഇന്ത്യൻ പാർലമെന്റിനു മുന്നിൽ നൃത്തം അവതരിപ്പിച്ച് അറസ്റ്റു വരിച്ച അഞ്ചു വയസ്സുകാരിയുടെ സമര കഥ