Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

കർമാടു റെയിൽപ്പാലം ഓർക്കാത്തവരെ

By: Material type: TextTextLanguage: Malayalam Publication details: Kottayam: D. C. Books, 2014.Edition: 1Description: 272pISBN:
  • 9789362548108
Uniform titles:
  • Karmadu Railppalam Orkkathavare
Subject(s): DDC classification:
  • 894.M4 MUS/K Q4
Other classification:
Tags from this library: No tags from this library for this title. Log in to add tags.

പലവിധത്തിലുള്ള മറവികളാല്‍ നിത്യജീവിതത്തെ വിവരപ്രവാഹങ്ങള്‍ക്കൊപ്പം ഒഴുകാന്‍ വിടുന്ന മലയാളികളോടുള്ള ചില ഓര്‍മ്മപ്പെടുത്തലുകളാണ് ഈ ലേഖനങ്ങള്‍. കര്‍മാട് എന്ന സ്ഥലമോ അവിടെയുണ്ടായ സംഭവമോ തീര്‍ച്ചയായും മലയാളിയുടെ പൊതുജീവിതത്തില്‍നിന്നും വ്യക്തിജീവിതത്തില്‍നിന്നും മാഞ്ഞുപോയെങ്കില്‍ അതെന്തുകൊണ്ടായിരിക്കും? ഇത്തരം മറവികളിലൂടെ കടന്നുവരുന്ന അസത്യചരിത്രങ്ങള്‍ പൊതുബോധത്തില്‍ വാഴ്വുനേടുന്നുവെങ്കില്‍ അതെന്തുകൊണ്ടായിരിക്കും? അതിനെതിരെ എന്തുചെയ്യാനാകും?

There are no comments on this title.

to post a comment.