ഭൂതകാലത്തെ ആവേശിച്ച ഭൂതം
Material type:
- 9789362543776
- Bhutakalatte Avesicca Bhutam
- 954.83 KES/B R4
Item type | Current library | Home library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
![]() |
Dept. of Malayalam Processing Center | Dept. of Malayalam | Non-fiction | 954.83 KES/B R4 (Browse shelf(Opens below)) | Available | MAL66355 |
മുൻകാലവാദങ്ങളിലെ തെളിവുകളെയും യുക്തികളെയും പ്രശ്‌നവൽക്കരിച്ച് പുതിയത് മുന്നോട്ടുവെയ്ക്കുന്ന ശാസ്ത്രീയ സമീപനത്തിനു പകരം, തനിക്കിഷ്ടമില്ലാത്തത് ശക്തികൊണ്ട് നിരാകരിക്കുന്ന അധികാരത്തിന്റെ ചരിത്രസങ്കല്പങ്ങളെ പലകോണുകളിലൂടെ വീക്ഷിക്കുന്ന പുസ്തകം. ചരിത്രം, മാനവികത, രാഷ്ട്രീയം: ചില സമകാലികസമസ്യകൾ... വർഗ്ഗീയതയും ചരിത്രവും, ഗോവധം: ചരിത്രവീക്ഷണത്തിൽ... വേദങ്ങളുടെ ചരിത്ര പശ്ചാത്തലം, പുരാലിഖിതപഠനങ്ങളും കേരളചരിത്രരചനയും തുടങ്ങി എട്ട് ചരിത്രപഠനങ്ങൾ.
There are no comments on this title.
Log in to your account to post a comment.