ഹരിത വൈശികം
Material type:
- 9788126414055
- Harithavysikam
- 894.M301 MUR/H R4
പെണ്ണിൽനിന്നുള്ള വിടുതലും പെണ്ണിലേക്കുള്ള മടക്കവും അനുഭവിപ്പിക്കുന്ന കഥകൾ. ലോകത്തെ നിരീക്ഷിക്കുന്നതിനപ്പുറം ഇവ ലോകത്തെ ഹൃദയത്തിലേക്ക് ക്ഷണിക്കുന്നു. നിയമങ്ങൾക്ക് വിധേയമായ ജീവിതത്തിന്റെ വഴികളിൽ കഥാപാത്രങ്ങൾ വ്യവസ്ഥ തെറ്റിച്ച് പ്രണയിക്കുകയും കൂട്ടിമുട്ടുകയും തിരിച്ചറിയുകയും ചെയ്യുന്നു. വികാരങ്ങളെ കൊഴിച്ചിട്ടു സഞ്ചരിക്കുന്ന പച്ചയും വശ്യവുമായ കഥകൾ.
There are no comments on this title.
Log in to your account to post a comment.