റാം C-O ആനന്ദി
Material type:
- 9788126475568
- Ram C/O Anandhi
- 894.M3 AKH/R R4
Item type | Current library | Home library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
![]() |
Dept. of Malayalam Processing Center | Dept. of Malayalam | Fiction | 894.M3 AKH/R R4 (Browse shelf(Opens below)) | Available | MAL66409 |
Browsing Dept. of Malayalam shelves, Shelving location: Processing Center, Collection: Fiction Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
No cover image available No cover image available | No cover image available No cover image available | No cover image available No cover image available | ||
894.M3 AKB/V P4;1 വടക്കുനിന്നൊരു കുടുംബവൃത്താന്തം | 894.M3 AKB/V P4;1 വടക്കുനിന്നൊരു കുടുംബവൃത്താന്തം | 894.M3 AKH/M R4 Mercury Island: End Of The World/ | 894.M3 AKH/R R4 റാം C-O ആനന്ദി | 894.M3 AKH/V M9 വേനല്‍ | 894.M3 ALB/R L5 T റോമാക്കാരി | 894.M3 ALE/A ALE |
ചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീൽ ഗുഡ് സിനിമ പോലൊരു നോവൽ. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേർത്തെഴുതിയ ഈ രചന അനവധി കഥകളും ട്വിസ്റ്റുകളും നിറഞ്ഞതാണ്.
അഖില്‍ പി ധര്‍മ്മജന്റെ ഏറ്റവും പുതിയ പുസ്തകം ‘റാം C/O ആനന്ദി‘ പ്രീബുക്ക് ചെയ്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഒരു ഭാഗ്യശാലിക്ക് എഴുത്തുകാരന് ആദ്യ കോപ്പി നേരിട്ട് കൈമാറി. മൂവാറ്റുപുഴ സ്വദേശിനിയായ അഞ്ജലി മാത്യുവിനാണ് എഴുത്തുകാരന് നേരിട്ടെത്തി പുസ്തകം കൈമാറിയത്.
പ്രണയം, സൗഹൃദം, പ്രതികാരം, യാത്ര എല്ലാചേരുവകളും ചേര്‍ത്തെഴുതിയ
നോവലാണ് അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി‘. ഒരു സിനിമ കാണാനായി ടിക്കറ്റെടുത്ത അതേ മനസ്സോടെ നിങ്ങള്‍ക്ക് ഈ നോവലിനെ കാണാം. ചെന്നൈ ഉള്‍പ്പെട്ട തമിഴ്നാട്ടിലെ കുറച്ചു പ്രദേശങ്ങളാണ് കഥാപശ്ചാത്തലം
There are no comments on this title.