ഏ ആർ രാജരാജവർമ്മയുടെ സമ്പൂർണ്ണ കൃതികൾ : മലയാവിലാസം രാജരാജിയം പ്രബന്ധസംഗ്രഹം പ്രസാദമാല ) വാല്യം. 8 A R Rajarajavarma
Material type: TextLanguage: Malayalam Publication details: Trivandrum : The state institute of language kerala, 2023.Edition: 1Description: 98pISBN:- 9788119270125
- A R Rajarajavarmayude Sampoorna Krithikal : Malayavilasam, Rajarajeeyam, Prabandha Sangraham Prasadamala Vol.8
- 494.812 RAJ/A R3 Vol.8
Item type | Current library | Home library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
Reference | Dept. of Malayalam Processing Center | Dept. of Malayalam | Reference | 494.812 RAJ/A R3 Vol.8 (Browse shelf(Opens below)) | Not for loan | MAL66302 |
ഏ ആറിന്റെ ഏകസ്വതന്ത്ര മലയാള കാവ്യമായ മലയാവിലാസം, കേരള
പാണിനി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ചിലകൃതികളുടെ മുഖവുരകളും അവതരികകളും ഉൾപ്പെട്ട രാജരാജിയം, ഏ ആറിന്റെ വളരെ വിശേഷപ്പെട്ട പതിനാറു പ്രബന്ധങ്ങളുടെ സമാഹാരമായ പ്രബന്ധസംഗ്രഹം, സ്ത്രോത്ര രൂപത്തിലുള്ള ചെറുകാവ്യമായ പ്രസാദമാല എന്നീ നാലു കൃതികൾ ഉൾപ്പെട്ട ഗ്രന്ഥമാണ് ഏ ആർ രാജരാജവർമ്മ സമ്പൂർണകൃതികൾ വാല്യം. 8
There are no comments on this title.
Log in to your account to post a comment.