Browsing Dept. of Malayalam shelves, Shelving location: Processing Center, Collection: Non-fiction Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
|||
920 GOP/B Q5 ബാബ ആംടെ : മാനവികതയുടെ അപ്പോസ്തലന് / | 920 GOP/S R3 ശ്രീ ചിത്തിരതിരുനാൾ : അവസാനത്തെ എഴുന്നള്ളത്ത് | 920 IND/S R3 സൂചിയും നൂലും | 920 JOH/E Q3 എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ | 920 JOH/S Q4 ശശികുമാർ : ജീവിതവും സിനിമയും | 920 JOH/S R4 ശില്പം ശില്പി ശിവൻ | 920 JOS/K R4 കാപ്പിപ്പൂക്കളും കുടപ്പനകളും |
പൂച്ചക്കാലൊച്ചയോളം പതിഞ്ഞ ഒരൊച്ചയിൽ ആരംഭിച്ച് ക്രമേണ കാറ്റൊച്ചകളുടെ പതിവ് ആരോഹണക്രമം പ്രാപിച്ച്, ഇലകളെയെല്ലാം ഇക്കിളികൂട്ടി ഇളക്കി പടിഞ്ഞാറേ ജനാലയിലൂടെ പ്രവേശിച്ച് കിഴക്കേ ജനാലയിലൂടെ ഇറങ്ങിപ്പോകുന്ന ആ ഇളംകാറ്റിന് ജീവനുണ്ട്്. കാരണം, അത് ഓർമ്മശക്തിയെ ഉത്തേജിപ്പിക്കുന്നു. മരിച്ചുപോയവരുടെ മുഖങ്ങൾ കാട്ടിത്തരുന്നു. മറന്ന കാലങ്ങളിലെ മനുഷ്യശബ്ദങ്ങൾ കേൾപ്പിക്കുന്നു....പ്രശസ്ത കഥാകൃത്ത് അയ്മനം ജോണിന്റെ ഓർമ്മപ്പുസ്തകം.
Malayalam
There are no comments on this title.