Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

Kannil Chorayillatha Pennungal (കണ്ണിൽച്ചോരയില്ലാത്ത പെണ്ണുങ്ങൾ)/ by Joy Mathew (ജോയ് മാത്യു)

By: Material type: TextTextPublication details: Kozhikkodu: Mathrubhoomi Books; 2023.Description: 120pISBN:
  • 9788119164783
DDC classification:
  • 892.8123 KAN/J
Other classification:
Tags from this library: No tags from this library for this title. Log in to add tags.

ആ കണ്ണുകളിൽ കാരുണ്യത്തിൻ്റെ ഒരു നീരുറവ ഞാൻ കണ്ടു. അധികാരക്കസേരകളിൽ ഇരിക്കുമ്പോൾ സ്ത്രീകൾ ഇടയ്ക്കിടെ കണ്ണാടി നോക്കുന്നതു കണ്ടിട്ടുണ്ട്. അത് മുഖത്തെ മെയ്ക്കപ്പ് ശരിയല്ലേ എന്നു നോക്കുന്നതായിരിക്കാം. പക്ഷേ, അതോടൊപ്പം കണ്ണിൽ ചോരയാണോ, കാരുണ്യത്തിൻ്റെ ഉറവയാണോ എന്നുകൂടി നോക്കുന്നതു നന്നായിരിക്കും. ചിലപ്പോൾ ഒരു ജീവിതം രക്ഷപ്പെടുവാനോ നഷ്ടപ്പെടുവാനോ അതു മതി...

ജീവിതത്തിലെ കടുത്ത പ്രതിസന്ധികളിൽ കാരണങ്ങളേതുമില്ലാതെ പകയോടെ പെരുമാറുകയും അങ്ങേയറ്റം വിഷമഘട്ടങ്ങളിലെത്തിക്കുകയും ചെയ്‌ത ചില സ്ത്രീകളെക്കുറിച്ചുള്ള ഓർമ്മകൾ. ഒപ്പം, നിർണ്ണായക സമയങ്ങളിൽ സ്നേഹത്തോടെ കൂടെനിന്ന അജ്ഞാതയായ അറബിസ്ത്രീമുതൽ പെറ്റമ്മവരെയുള്ള സ്ത്രീകളെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകളും സാമൂഹിക-ജീവിത നിരീക്ഷണങ്ങളും,

ജോയ് മാത്യുവിൻ്റെ ഏറ്റവും പുതിയ പുസ്ത‌കം

ചിത്രീകരണം ടി.വി. ഗിരീഷ്‌കുമാർ, വി. ബാലൂപുലി

There are no comments on this title.

to post a comment.