Master Piece ( മാസ്റ്റർപീസ്)/ by Francis Norona (ഫ്രാൻസിസ് നൊറോണ)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
- 9789355495051
- 892.8123 MAS/F
Item type | Current library | Home library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Dept. of Arabic | Dept. of Arabic | 892.8123 MAS/F (Browse shelf(Opens below)) | Available | ARA11247 |
കഥയാണോ ജീവിതമാണോ എന്ന് വേർതിരിച്ചറിയാനാവാത്ത ഒരെഴുത്താണ് ഫ്രാൻസിസ് നൊറോണയുടേത്. കഥകളെല്ലാം അനുഭവങ്ങളാണെന്നു തോന്നും. അനുഭവക്കുറിപ്പുകൾ കഥയാണോ എന്നും സംശയിക്കും. പലതിലും നമുക്ക് നമ്മളെത്തന്നെ കാണാം എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. 'മാസ്റ്റർപീസ്' വായിച്ചപ്പോഴും എനിക്കു തോന്നിയത് ഇത് നമ്മുടെ മുന്നിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളാണല്ലോ എന്നാണ്. കഥാപാത്രങ്ങളായി വരുന്നവരുടെ മുഖങ്ങൾ പോലും മനസ്സിൽ തെളിയും. പ്രസാദമധുരമായ ഒരു സിനിമപോലെ നമുക്കിതിലെ ഓരോ രംഗവും കാണാം. അതുതന്നെയാണ് 'മാസ്റ്റർപീസി'നെ വ്യത്യസ്തമാക്കുന്നതും.
-സത്യൻ അന്തിക്കാട്
ഫ്രാൻസിസ് നൊറോണയുടെ നോവലിൻ്റെ പുതിയ പതിപ്പ്
അവതാരിക: സജയ് കെ.വി.
Malayalam
There are no comments on this title.