അഭിനവ കഥകൾ- ടി.ആർ
Language: MAL Publication details: D C Books, Kottayam 2023Description: 304pISBN:- 9789357323734
- Abhinavakathakal-T.R
- O32,31N4424x
Item type | Current library | Home library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
![]() |
Kerala University Library Reference | Kerala University Library | Kerala Reference | O32,31N4424x R3(KR) (Browse shelf(Opens below)) | Not for loan | 324196 | ||
![]() |
Kerala University Library General Stacks | Kerala University Library | O32,31N4424x R3;1 (Browse shelf(Opens below)) | Available | 324197 | |||
![]() |
Study Centre Kollam, University of Kerala | Study Centre Kollam, University of Kerala | Language - Malayalam | 894.812 301 TR/A (Browse shelf(Opens below)) | Available | USCK6510 |
Browsing Study Centre Kollam, University of Kerala shelves, Collection: Language - Malayalam Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
894.812 3 SHI/I ഇരു | 894.812 3 VIN/M മുതല്‍ | 894.812 301 ABR/K കഥകള്‍ | 894.812 301 TR/A അഭിനവ കഥകൾ- ടി.ആർ | 894.812301 ASO/K കറപ്പനും കങ്കാരുനൃത്തവും | 920 JOS/D Daivathinte Charanmar: you could be one | 923.45483 THO/R R1 രണ്ടു പതിറ്റാണ്ടിന്റെ പോർവിളികൾ : സോളമന്റെ തേനീച്ചകളുടെ തുടർച്ച |
അറുപതുകളും എഴുപതുകളും ഇന്ത്യൻ യുവജനതയുടെ രാഷ്ട്രീയപ്രതിസന്ധിയുടെ കാലഘട്ടങ്ങളായിരുന്നു. സാഹിത്യം എഴുത്തുകാർക്കും വായനക്കാർക്കും ഒളിക്കാനുള്ള ഇടമായി പരിണമിച്ച കാലഘട്ടത്തിൽ വായനയും എഴുത്തും ഒരുപോലെ പരീക്ഷണങ്ങൾക്ക് വിധേയമായി. സർറിയലിസം പല രചനകളുടെയും ഉള്ളറകളായി മാറി. രാഷ്ട്രീയവിഷയങ്ങൾ സർറിയലിസത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കപ്പെട്ടു. കഥകൾക്ക് അനഭിലഷണീയമായൊരു 'യൂണിഫോമിറ്റി' കൈവന്നു. കഥ ഭാവുകത്വപ്രതിസന്ധി നേരിട്ട ആ കാലഘട്ടത്തിൽ വേറിട്ടൊരു അസ്തിത്വം നേടുക എന്നത് എഴുത്തുകാർക്ക് വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്തുവെന്നതാണ് ടി. ആർ. എന്ന കഥാകൃത്തിന്റെ മേന്മ.
There are no comments on this title.