അഭിനവ കഥകൾ- ടി.ആർ
Language: MAL Publication details: D C Books, Kottayam 2023Description: 304pISBN:- 9789357323734
- Abhinavakathakal-T.R
- O32,31N4424x
Item type | Current library | Home library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
Reference | Kerala University Library Reference | Kerala University Library | Kerala Reference | O32,31N4424x R3(KR) (Browse shelf(Opens below)) | Not for loan | 324196 | ||
General | Kerala University Library General Stacks | Kerala University Library | O32,31N4424x R3;1 (Browse shelf(Opens below)) | Available | 324197 |
Browsing Kerala University Library shelves, Shelving location: General Stacks Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
O32,31N431x R3;1 അഭിനവകഥകൾ-എം സുകുമാരൻ | O32,31N4322x R3 അക്ഷരത്തിരി | O32,31N43x R2 അപ്പന്റെ ബ്രാണ്ടിക്കുപ്പി | O32,31N4424x R3;1 അഭിനവ കഥകൾ- ടി.ആർ | O32,31N471x R3;1 അഭിനവകഥകള്‍ : ശിവകുമാര്‍ വി.പി | O32,31N5211x Q9;1 Marupiraviyum Mattukathakalum | O32,31N535x R1 Meenachilattile Rathri |
അറുപതുകളും എഴുപതുകളും ഇന്ത്യൻ യുവജനതയുടെ രാഷ്ട്രീയപ്രതിസന്ധിയുടെ കാലഘട്ടങ്ങളായിരുന്നു. സാഹിത്യം എഴുത്തുകാർക്കും വായനക്കാർക്കും ഒളിക്കാനുള്ള ഇടമായി പരിണമിച്ച കാലഘട്ടത്തിൽ വായനയും എഴുത്തും ഒരുപോലെ പരീക്ഷണങ്ങൾക്ക് വിധേയമായി. സർറിയലിസം പല രചനകളുടെയും ഉള്ളറകളായി മാറി. രാഷ്ട്രീയവിഷയങ്ങൾ സർറിയലിസത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കപ്പെട്ടു. കഥകൾക്ക് അനഭിലഷണീയമായൊരു 'യൂണിഫോമിറ്റി' കൈവന്നു. കഥ ഭാവുകത്വപ്രതിസന്ധി നേരിട്ട ആ കാലഘട്ടത്തിൽ വേറിട്ടൊരു അസ്തിത്വം നേടുക എന്നത് എഴുത്തുകാർക്ക് വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്തുവെന്നതാണ് ടി. ആർ. എന്ന കഥാകൃത്തിന്റെ മേന്മ.
There are no comments on this title.