അഭിനവകഥകൾ-എം സുകുമാരൻ
Language: MAL Publication details: D C Books, Kottayam, 2023Description: 352pISBN:- 9789357323918
- Abhinava kathakal-M Sukumaran
- O32,31N431x
Item type | Current library | Home library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
Reference | Kerala University Library Reference | Kerala University Library | Kerala Reference | O32,31N431x R3(KR) (Browse shelf(Opens below)) | Not for loan | 324207 | ||
General | Kerala University Library General Stacks | Kerala University Library | O32,31N431x R3;1 (Browse shelf(Opens below)) | Available | 324208 |
Browsing Kerala University Library shelves, Shelving location: General Stacks Close shelf browser (Hides shelf browser)
O32,31N34x Q81 Raktham Puranda Mantharikal | O32,31N34x R1;1 Sherlek | O32,31N3830x R1;1 Rekhakalil theliyatha mugham | O32,31N431x R3;1 അഭിനവകഥകൾ-എം സുകുമാരൻ | O32,31N4322x R3 അക്ഷരത്തിരി | O32,31N43x R2 അപ്പന്റെ ബ്രാണ്ടിക്കുപ്പി | O32,31N4424x R3;1 അഭിനവ കഥകൾ- ടി.ആർ |
എം. സുകുമാരൻ വളരെ കൂടുതലൊന്നും എഴുതിയിട്ടില്ല. മുപ്പത്തഞ്ചിൽ പരം ചെറുകഥകളും 'ശേഷക്രിയ' ഉൾപ്പെടെ ഏതാനും ലഘു നോവലുകളും മാത്രമേ അദ്ദേഹം തന്റെ എഴുപത്തഞ്ച് വർഷക്കാലത്തെ ജീവിതകാലത്ത് രചിച്ചുള്ളൂ. ജീവിതത്തിന്റെ അവസാനകാലത്തെ കാൽ നൂറ്റാണ്ടിൽ ഒന്നുമെഴുതിയില്ല. ആ കടുത്ത മൗനത്തെ ഭേദിക്കുവാൻ മാധ്യമങ്ങളുടെയും പ്രസാധകരുടെയും നിരന്തരമായ വലിയ പ്രേരണകൾക്കും പ്രലോഭനങ്ങൾക്കും സാധിച്ചില്ല. തന്റെ ജീവിതശുദ്ധിയിലും നിലപാടുകളിലും ഉറച്ചു വിശ്വസിച്ചതുപോലെ തന്റെ കലയുടെ വിശുദ്ധിയിലും അദ്ദേഹം വിശ്വസിച്ചു. തന്റെ ഉള്ളിൽനിന്നും പൊട്ടിപ്പുറപ്പെടാത്ത ഒരു ആശയവും അദ്ദേഹം തന്റെ കലയിൽ അവതരിപ്പിച്ചില്ല.
There are no comments on this title.