കായൽ സമ്മേളനം രേഖകളിലൂടെ /
Material type:
- 9789392199530
- Kaayal Sammelanam Rekhakalilude /
- 954.83 RAM/K R2
Item type | Current library | Home library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
![]() |
Dept. of Malayalam General Stacks | Dept. of Malayalam | Non-fiction | 954.83 RAM/K R2 (Browse shelf(Opens below)) | Available | MAL65915 |
പുലയര്‍ അടക്കമുള്ള കീഴ്ജാതിക്കാര്‍ക്ക് പൊതുവഴിയെ നടക്കാനോ ഒരു യോഗം ചേരാനോ അനുവാദമില്ലാത്ത കാലം. ഈ പ്രശ്നങ്ങള്‍ ചര്‍ച്ചച്ചെയ്യാനും ഒരു സംഘടന
രൂപീകരിക്കാനുമായി മുളവുകാട്ടും മറ്റുമുള്ള കൂറേ പുലയര്‍ ആണ് ഏറണാകുളം കായലില്‍ ഒരു യോഗം ചേര്‍ന്നു 1913 ആം ആണ്ട് ഏപ്രില്‍ ഇരുപത്തിയൊന്നിനായിരുന്നു കായല്‍ സമ്മേളനം എന്ന ചരിത്ര പ്രസിദ്ധമായ സംഭവത്തിന്റെ അവസാനദിനമായിരുന്നു അതെന്നും മോചനം ആഗ്രഹിക്കുന്ന പുലയര്‍ ഒരുമിച്ചുകൂടിയ സഭയാണിതെന്നും ന്യായമായും മനസ്സിലാക്കാം.
There are no comments on this title.
Log in to your account to post a comment.